New Update
/sathyam/media/post_attachments/yb0dr6oYdF5KdyEbd5bv.jpg)
ഡല്‍ഹി:പാർട്ടിയിൽ അച്ചടക്കം വേണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി മുന്നേറണമെങ്കിൽ ഐക്യം ഉണ്ടാവണമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. വ്യക്തി താല്‍പര്യങ്ങൾ മാറ്റി വെച്ച് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
Advertisment
എഐസിസി ആസ്ഥാനത്ത് നടന്ന പിസിസി അധ്യക്ഷൻമാരുടെയും ജനറൽ സെക്രട്ടറി മരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. അതേസമയം, രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് പിസിസി അദ്ധ്യക്ഷൻമാർ യോഗത്തില്‍ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us