New Update
/sathyam/media/post_attachments/Q01p4F7mmmzoeasNqvBP.jpg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ചു സെൻറ് തോമസ് ദേവാലയത്തിൽ കൊന്തയും വിശുദ്ധ കുർബാന, ലദീഞ്, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ നടത്തി.
Advertisment
/sathyam/media/post_attachments/6eJeCmht6joOkSdlPRfx.jpg)
ചടങ്ങുകൾക്ക് വികാരി റെവ, ഫാദർ ഡേവിസ് കള്ളിയത്തുപറമ്പിൽ കാർമികത്വം വഹിച്ചു. കഴിഞ്ഞ 10 ദിവസമായി വിവിധ കുടുംബ യൂണിറ്റുകളുടെ, ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്സ് ഭവനിൽ കൊന്ത നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us