ടാഗോർ ഗാർഡന്‍ നിർമ്മല്‍ ഹൃദയ ഇടവകയിലെ വിവിധ ആശുപത്രികളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

New Update

publive-image

ടാഗോർ ഗാർഡന്‍ നിർമ്മല്‍ ഹൃദയ ഇടവകയിൽ വികാരി ഫാ. ആന്റണി കളത്തിലിന്റെ
നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യപ്രവർത്തകരെ ആദരിക്കൽ ചടങ്ങ്

Advertisment

ന്യൂഡൽഹി: ടാഗോർ ഗാർഡന്‍ നിർമ്മല്‍ ഹൃദയ ഇടവകയിലെ വിവിധ ആശുപത്രികളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെട്ട അറുപതോളം ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

വികാരി ഫാ. ആന്റണി കളത്തിൽ നേതൃത്വം നൽകി. കൈക്കാരന്മാരായ ജെറോം ഫെർണാണ്ടസ്, വർഗ്ഗീസ് തോമസ്, നഴ്സസ് ഗിൽഡ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

delhi news
Advertisment