New Update
/sathyam/media/post_attachments/tBshA9AFpePofXizJO9C.jpg)
ഡല്‍ഹി:ഐപിസി ഇന്ത്യ (ടെന്നണ്ട് കമ്പനി യുഎസ്എയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഉപസ്ഥാപനം) സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മാനേജിങ് ഡയറക്ടർ ടോണി ചാഴൂർ ദീപം തെളിയിച്ചു.
Advertisment
എഡ്വേഡ് ഡിസൗസ് പ്രസിഡന്റ് സർവീസ് മാസ്റ്റർ ക്ലീൻ, മിസ് രൂപാൽ സിൻഹ സിഇഓ ഐ ഐ ഫ് എം ക്യൂസ് കോർപ്, ബിക്രം ചദ്ദ എംഡി ഇമ്പ്രഷൻസ് സെർവിസ്സ്സ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us