New Update
/sathyam/media/post_attachments/KPRlVGzx2K2jqaaWQqer.jpg)
ഡല്‍ഹി:പാലം മഹാവീർ എൻക്ലേവില്‍ സ്ട്രീറ്റ് നമ്പർ 3, RZ F/A യില്‍ വി. അറുമുഖന്‍ (68) നിര്യാതനായി. റിട്ടയേർഡ് പിപിഎസ് പ്ലാനിംഗ് കമ്മീഷൻ ഉദ്യോഗസ്ഥന്‍ ആയിരുന്നു. പാലക്കാട് കൊടുവായൂർ കളത്തിൽ കുടുംബാംഗമാണ്. പിതാവ് പരേതനായ വൈദ്യനാരായണ പിള്ള. സംസ്‌കാരം നാളെ ശനിയാഴ്ച ദ്വാരക സെക്ടർ 24 ക്രിമേഷന്‍ ഗ്രൗണ്ടിൽ നടത്തും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us