ഡൽഹി മലയാളി വിശ്വകർമ്മ സഭയുടെ സ്ഥാപക നേതാക്കളിൽ ഒരാളും സജീവ പ്രവർത്തകനും ഉപദേശകനും ആയിരുന്ന കെ യശോധരൻ ഡല്‍ഹിയില്‍ നിര്യാതനായി

New Update

publive-image

ഡല്‍ഹി: ഡൽഹി മലയാളി വിശ്വകർമ്മ സഭയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ആദികാലം മുതൽ സജീവ പ്രവർത്തകനും ഉപദേശകനും ആയിരുന്ന കെ യശോധരൻ (79), H -128 നാനക്പുര, ന്യൂ ഡൽഹിയിൽ നിര്യാതനായി. പരേതൻ കൊല്ലം, മങ്ങാട് കടയഴികത്ത് കുടുംബാംഗമാണ്. ഭാര്യ: ശാന്ത. മക്കൾ: സരിത, സജിത. മരുമകൻ: രാമചന്ദ്രൻ. സംസ്‌കാരം ലോധി റോഡ് സ്മശാനത്തിൽ നടത്തി.

Advertisment
obit news
Advertisment