ഡൽഹിയിൽ നിന്ന് സ്ഥിരതാമസത്തിന് നാട്ടിലേക്ക് പോകുന്ന കണ്ണൂർ ക്ലബ് അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

New Update

publive-image

ഡൽഹി: ഡൽഹിയിൽ നിന്ന് സ്ഥിരതാമസത്തിന് നാട്ടിലേക്ക് പോകുന്ന കണ്ണൂർ ക്ലബ് അംഗങ്ങളായ ബാബുരാജ്, മോഹനൻ,ലക്ഷ്മണൻ, ജയരാജൻ, രാജേന്ദ്രൻ, എന്നിവർക്ക് യാത്രഅയപ്പ് നൽകി. യോഗത്തിൽ രമേശൻ, ഷാജികുമാർ,രവീന്ദ്രൻ, പ്രകാശൻ, ചന്ദ്രൻ നമ്പ്യാർ പദ്മനാഭൻ എന്നിവർ സംസാരിച്ചു

Advertisment
Advertisment