ഡല്‍ഹി കിങ്‌സ്‌വേ ക്യാമ്പ് ബ്ലെസ്സ്ഡ് സാക്രമെന്‍റ് ദേവാലയത്തിലെ തിരുന്നാൾ സമാപനമായി

New Update

publive-image

Advertisment

ഡല്‍ഹി: കിങ്‌സ്‌വേ ക്യാമ്പ് ബ്ലെസ്സ്ഡ് സാക്രമെന്‍റ് ദേവാലയത്തിൽ തീരുന്നാൾ സമാപിച്ചു. സമാപനത്തോടനുബന്ധിച്ചു നടന്ന ആഘോഷമായ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക്
മുഖ്യ കാർമ്മികത്വം ആർച്ച് ബിഷപ്പ് കുരിയാക്കോസ് ഭരണികുളങ്ങര നിർവ്വഹിച്ചു.

തുടർന്ന് പ്രദഷിണം, ചെണ്ടമേളം സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരുന്നു. തിരുന്നാൾ ആഘോഷപരിപാടികൾക്ക് വികാരി ഫാദർ ജിതിൻ വടക്കേൽ, തിരുന്നാൾ കൺവീനർ
ബിജു തൈപ്പറമ്പിൽ, കൈക്കാരന്മാർ എന്നിവർ നേതൃത്വം നൽകി.

delhi news
Advertisment