ഫരീദാബാദ് രൂപത നഴ്സസ് ഗിൽഡിൻ്റെ നേതൃത്വത്തിൽ സാഞ്ജോപുരം കുട്ടികളുടെ വില്ലേജ് സന്ദർശിച്ചു

New Update

publive-image

ഡല്‍ഹി: ശിശുദിനത്തില്‍ നഴ്സസ് ഗിൽഡിൻെറ ഭാരവാഹികൾ കുട്ടികളെ സന്ദർശിച്ചു അവർക്ക് ഭക്ഷണം നൽകുകയും മറ്റു സഹായങ്ങൾ നല്കുകയും ചെയ്തു. 60 ഓളം ഭാരവാഹികൾ പങ്കെടുത്ത പരിപാടിയിൽ ഡയറക്ടർ ഫാദർ മാർട്ടിൻ പാലമറ്റം നേതൃത്വം നൽകി.

Advertisment

publive-image

delhi news
Advertisment