New Update
/sathyam/media/post_attachments/v4KGYDqDI63VgDyPrQA5.jpg)
ഡല്‍ഹി: കാരുണ്യ പ്രവർത്തനത്തിന്റെ മറ്റു മേഖലകളിൽ കൂടി ബിപിഡി കേരളയുടെ സാന്നിധ്യം അറിയിക്കുന്നതിനായി ബിപിഡി കേരള 'സ്ത്രീജ്വാല' എന്ന കൂട്ടായ്മയുടെ ഉദ്ഘടാനം ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ആര്‍കെ പുരത്തുള്ള ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ വച്ചു നടത്തുന്നു.
Advertisment
ബിപിഡി കേരള ചെയര്‍മാന്‍ അനില്‍ ടി.കെ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ റിട്ട. ലഫ്റ്റനന്‍റ് കേണല്‍ സന്ധ്യ വി നായര്‍ (ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ടന്‍റ്, മേദാന്ത, ഗുരുഗ്രാം) ഉദ്ഘാടനം നിര്‍വഹിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us