പത്തനംതിട്ട നാരകത്താനി കല്ലിരിക്കല്‍ പരേതനായ കെ.കെ എബ്രാഹമിന്‍റെ ഭാര്യ മറിയാമ്മ എബ്രാഹം നിര്യാതയായി

New Update

publive-image

ഡല്‍ഹി: കീഴ്വായ്പൂര് അറയ്ക്കല്‍ ഉള്ളിരിക്കല്‍ കുടുംബത്തില്‍പെട്ട നാരകത്താനി കല്ലിരിക്കല്‍ പരേതനായ കെ.കെ എബ്രാഹമിന്‍റെ ഭാര്യ മറിയാമ്മ എബ്രാഹം (93) നിര്യാതയായി. സംസ്കാരം പിന്നീട്.

Advertisment

മക്കള്‍: കെ.എ കുര്യന്‍ (റിട്ട. ഇന്‍കം ടാക്സ് ഓഫീസര്‍, ഡല്‍ഹി), അബ്രഹാം കോശി (റിട്ട. അസി. ഡയറക്ടര്‍, കോട്ടേജ് ഇന്‍ഡസ്ട്രീസ്, ഡല്‍ഹി), കെ.എ സക്കറിയ (സെന്‍റ് സോഫിയ സിനിയര്‍ സെക്കന്‍ററി സ്കൂള്‍, ഡല്‍ഹി), തോമസ് എബ്രാഹം (റിട്ട. അസി. ഡയറക്ടര്‍, സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഇന്ത്യ, ഡല്‍ഹി), ഏലിയാമ്മ എബ്രാഹം (ടെക്സാസ്), സാം എബ്രാഹം. മരുമക്കള്‍: മറിയാമ്മ കുര്യന്‍, ഏലിയാമ്മ കോശി, മേരിക്കുട്ടി സക്കറിയ, ശാന്തമ്മ തോമസ്, സാം (ടെക്സാസ്), കൊച്ചുമോള്‍.

Advertisment