ഡല്‍ഹി ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് പള്ളി കരോളിന് തുടക്കമായി

New Update

publive-image

ഡല്‍ഹി: സെന്റ് പീറ്റേഴ്സ് പള്ളിയുടെ ക്രിസ്മസ് തിരുക്കർമ്മങ്ങൾ 24നു ദിവസവും രാത്രി 7.30 മുതൽ 8.30 വരെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടക്കും.

Advertisment

publive-image

വൈകിട്ട് 3.30നു സെന്റ് തോമസ് പള്ളിയിലും വൈകിട്ട് 7നു ബെർസറായി സെന്റ് പീറ്റേഴ്സ് ഭവനിലും നടക്കും. 25നു രാവിലെ 10നു ബെർസറായി സെന്റ് പീറ്റേഴ്സ് ഭവനിലും കുർബാനയുണ്ടാകും.

പള്ളിയുടെ ക്രിസ്മസ് കാരൾ വിരുന്ന് ഇന്നലെ ആരംഭിച്ചു. 23 വരെ ദിവസവും രാത്രി 7.30 മുതല്‍ 8.30 വരെയാണ് വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കരോള്‍ നടക്കുക.

Advertisment