സിഎൻഐ ഡെൽഹി മലയാളം കോൺഗ്രീഗേഷൻ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ചാപ്പലിൽ ക്രിസ്മസ് കരോൾ സർവീസ് നടത്തി

New Update

publive-image

ഡല്‍ഹി: സിഎൻഐ ഡെൽഹി മലയാളം കോൺഗ്രീഗേഷൻ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ചാപ്പലിൽ ക്രിസ്മസ് കരോൾ സർവീസ് നടത്തി. മുഖ്യ അഥിതി രാജ്യസഭാ എംപി അഫോൺസ് കണ്ണന്താനം ഉത്ഘാടനം നിർവഹിച്ച് ക്രിസ്മസ് സന്ദേശം നൽകി.

Advertisment

ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. ഇടവക വികാരി റവ. മാത്യു മാത്യു, ഇമ്മാനുവേൽ മലയാളം ഇടവക വികാരി റവ. ഷിബു പി ൽ എന്നിവർ ആശംസകൾ അറിയിച്ചു. ഇടവക സെക്രട്ടറി പോൾ വി.റ്റി നന്ദി അറിയിച്ചു.

Advertisment