ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ ദേവാലത്തിൽ കുടുംബ നവീകരണ വർഷം 2022 ഉദ്ഘാടനം ചെയ്തു

New Update

publive-image

ഡെൽഹി : ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ ദേവാലത്തിൽ കുടുംബ നവീകരണ വർഷം 2022 ഇടവക വികാരി ഫാ. ആന്റണി കളത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈക്കാരന്മാർ ജെറോം ഫെർണാണ്ടസ്, വർഗ്ഗീസ് തോമസ്, സി. ഷേർളി എസ് ടി തുടങ്ങിയവർ പങ്കെടുത്തു.

Advertisment

കുടുംബ നവീകരണ വർഷമായ 2022 ൽ ഒരു വർഷം നീണ്ടുനിൽക്കുത്ത വിവിധ കർമ്മ പരിപാടികളാണ് നടത്തുന്നത് എന്ന് വികാരി ആന്റണി കളത്തിൽ അറിയിച്ചു.

publive-image

Advertisment