ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ആഘോഷിച്ചു

New Update

publive-image

ഡല്‍ഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ തിമാർപുർ 'ഇസഡ് ' ബ്ലോക്കിൽ ക്രിസ്മസ് ആഘോഷിച്ചു. ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെയും റാംജാസ് കോളേജിലെയും വിദ്യാർഥികളാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്.

Advertisment

Advertisment