ഡല്‍ഹി ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ 15 വർഷമായി ക്രിസ്മസ് കരോളിന് പാപ്പയുടെ വേഷമിടുന്ന ഒ. ഷാജികുമാറിനെ ആദരിച്ചു

New Update

publive-image

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ കഴിഞ്ഞ 15 വർഷമായി ക്രിസ്മസ് കരോളിന് പപ്പയുടെ വേഷമിടുന്ന ഒ. ഷാജികുമാറിനെ ആദരിച്ചു. ചടങ്ങിൽ വികാരി റവ. ഫാദർ ഡേവിസ് കള്ളിയത്ത്‌ പറമ്പിൽ ഇടവകയുടെ ഉപഹാരം കൈമാറി. കൈക്കാരന്മാരായ റെജി മാത്യൂസ്, സജി വര്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment

publive-image

Advertisment