New Update
/sathyam/media/post_attachments/SQH4WeZgvKrbNhk7kze1.jpg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക് കൈത്താങ്ങായി കമ്പിളി വസ്ത്രങ്ങൾ വിതരണം നടത്തി.
Advertisment
/sathyam/media/post_attachments/eIK1wavEbuYxCnPV1u0Z.jpg)
ക്രിസ്മസിനോടനുബന്ധിച്ച് 'ഉണ്ണിശോക്ക് ഒരുടുപ്പ് ' എന്ന ബാനറിൽ സ്വെറ്റര്‍, ഷാൾ തുടങ്ങി വിവിധ കമ്പിളി വസ്ത്രങ്ങൾ എന്നിവ ശേഖരിച്ചു വഴിയോരങ്ങളിൽ കിടക്കുന്നവർക്ക് ഇടവക വികാരി ഫാദർ ഡേവിസ് കള്ളിയത്തുപറമ്പിൽ, കൈക്കാരന്മാർ, യുവജനപ്രസ്ഥാനമായ ഡിഎസ്‌വൈഎമ്മിന്റെയും നേതൃത്വത്തിൽ വിതരണം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us