ഡിഎംഎ ദ്വാരക ഏരിയ 73 -ാം റിപ്പബ്ലിക് ദിനം വെര്‍ച്വല്‍ ആയി ആഘോഷിക്കുന്നു

New Update

publive-image

ഡല്‍ഹി:ഡിഎംഎ ദ്വാരക ഏരിയ 73 -ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 26 ന് വൈകുന്നേരം 5.30 ന് വെര്‍ച്വല്‍ ആയി ആഘോഷിക്കുന്നു. ഏരിയ ചെയര്മാൻ ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്യുന്നത് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡല്‍ഹി ചാപ്റ്ററിന്റെ ചെയര്‍മാന്‍ എ.ടി സൈനുദീൻ ആണ്. ഡിഎംഎ പ്രസിഡന്റ് രഘുനാഥ് കെ, ജനറൽ സെക്രെട്ടറി സി ചന്ദ്രൻ, അഡീഷണല്‍ സെക്രട്ടറി കെ.ജെ ടോണി എന്നിവർ പങ്കെടുക്കും.

Advertisment

ദ്വാരകയിലെ കുട്ടികളും വലിയവരും ചേർന്ന് അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും വെര്‍ച്വല്‍ ആയി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 98738 26855 ൽ ബന്ധപെടുക.

Advertisment