സര്‍വീസില്‍ നിന്നും വിരമിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: 33.5 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം ഡല്‍ഹി നാഷണല്‍ സെന്‍റര്‍, മിനിസ്ട്രി ഓഫ് കള്‍ച്ചറില്‍ സെക്ഷന്‍ ഓഫീസര്‍ ആയിരുന്ന വലിയനിലത്ത് ജോണ്‍ മാത്യു സര്‍വീസില്‍ നിന്നും വിരമിച്ചു.

Advertisment
Advertisment