ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ കഴിഞ്ഞ 15 വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ഡോക്ക്യുമെന്ററി റിലീസ് ചെയ്തു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ കഴിഞ്ഞ 15 വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ഡോക്ക്യൂമെന്ററിയുടെ റിലീസിംഗ് ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ വച്ച് വികാരി റെവ. ഫാദർ ഡേവിസ് കാളിയത്തുപറമ്പിൽ നിർവഹിച്ചു.

Advertisment

ചടങ്ങിൽ കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സജി വര്ഗീസ്, പാരിഷ് കൌൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇതിന്റെ കോർഡിനേറ്റർസ് ആയി പ്രവർത്തിച്ചത് കൈക്കാരൻ കൂടി ആയ റെജി നെല്ലിക്കുന്നത്ത്, കൂടാതെ ഷാജോ പടിക്കൽ, സിജോ ചേലക്കാട്, അന്നു, ഡിനി ജോർജ് എന്നിവർ ആണ്.

Advertisment