എടത്വാ ഫൊറോനയുടെ ആനിമേറ്റർ ആയി സിസ്റ്റർ ജോർജ്ജിയ ഡിഎസ്എഫ്എസിനെയും പിതൃവേദി ഖജാൻജിയായി ഷാജി മാത്യുവിനെയും നിയോഗിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

എടത്വാ ഫൊറോനയുടെ ആനിമേറ്റർ ആയി നിയോഗിക്കപ്പെട സിസ്റ്റർ ജോർജ്ജിയ ഡിഎസ്എഫ്എസിനെയും പിതൃവേദി ഖജാൻജിയായി നിയോഗിക്കപ്പെട്ട ഷാജി മാത്യുവിനെയും ഫൊറോന ഡയറക്ടർ ഫാ: ചെറിയാൻ കക്കുഴി പൂക്കൾ നൽകി ഫൊറോന സമിതിയിലേക്ക് സ്വാഗതം ചെയ്തു.

Advertisment
Advertisment