റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/00LnyrPkHWVbYRWpKJWS.jpg)
ഡല്‍ഹി: ഡിഎംഎ ലജ്‌പത് നഗര്‍ ഏരിയയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് രാവിലെ 11 മണി മുതൽ സാദിഖ് നഗർ ടി പോയിന്‍റിന് സമീപമുള്ള (എംസിഡി സ്കൂളിന് മുൻവശമുള്ള) പാർക്കിൽ വെച്ച് കേരള ഫുഡ് ഫെസ്റ്റിവൽ നടത്തുന്നു. തനതു കേരള രുചിയിൽ ഉണ്ടാക്കിയിട്ടുള്ള നിരവധി ഭക്ഷണങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാകും.
Advertisment
ഇതോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മൽസരങ്ങളും ഉണ്ടായിരിക്കും. എല്ലാവരും കുടുംബ സമേതം എത്തിച്ചേരണം കൂടാതെ അവരവരുടെ സുഹൃത്തുക്കളെ കൂടി പ്രസ്തുത പരിപാടിയിലേയ്ക്ക് കുടുംബ സമേതം ക്ഷണിക്കണം
എന്ന് ആഭ്യർത്ഥിക്കുന്നു.
(മികച്ച ക്രമീകരണങ്ങൾക്കായി വരുന്നവരുടെ എണ്ണം മുൻകൂറായി അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us