ഡല്‍ഹി പാലം ഫൊറോന പള്ളിയിൽ ഉണ്ണിമിശിഹായുടെ തിരുനാളിന് കൊടിയേറി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: പാലം ഫൊറോന പള്ളിയിൽ ഉണ്ണിമിശിഹായുടെ തിരുനാളിന് കൊടിയേറി. 27-നാണ് പ്രധാന തിരുനാൾ ദിവസം. ദിവസവും വൈകിട്ട് 7-ന് കുർബാനയും കുടുംബ പ്രാർത്ഥന യൂണിറ്റുകളുടെ നേതൃത്വത്തിൽ നൊവേനയും നടക്കുന്നു.

Advertisment

publive-image

ഫാ. മാർട്ടിൻ നൽപതിൽചിറ, ഫാ.സുനിൽ അഗസ്റ്റിൻ പനിചെമ്പള്ളിയിൽ, ഫാ. ജോ അരിമ്പൂർ, ഫാ. ജോമി വാഴക്കാലയിൽ, ഫാ. സിന്റോ വടക്കുംപാടൻ, ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ, ഫാ. ജോസഫ് കരോടൻ, ഫാ. എബ്രഹാം ചെമ്പോട്ടിക്കൽ ഫൊറോന വികാരി ഫാ. ബെന്നി പാലാട്ടി എന്നിവർ വിവിധ ദിവസങ്ങളിൽ കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നു.

Advertisment