അമ്പതു നോമ്പിന്റെ തുടക്കം കുറിച്ചുകൊണ്ട് ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ നേതൃത്വത്തിൽ ഇന്ന് വിഭൂതി തിരുന്നാൾ

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: അമ്പതു നോമ്പിന്റെ തുടക്കം കുറിച്ചുകൊണ്ട് ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ നേതൃത്വത്തിൽ ഇന്ന് വിഭൂതി തിരുന്നാൾ. വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ദേവാലയത്തിൽ തിരുക്കർമങ്ങൾ (സീറ്റ് ബുക്ക് ചെയ്തവർ ക്കു മാത്രം), വൈകുന്നേരം 7.30 ന് ബെർസറായിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് വികാരി ഫാദർ ഡേവിസ് കള്ളിയത്പറമ്പിൽ പറമ്പിൽകാര്മികത്വം വഹിക്കും.

Advertisment

മാർച്ച് 1 ചൊവ്വ സെന്റ് തോമസ് ദേവാലയത്തിൽ കുരിശിന്റെ വഴി, വിശുദ്ധ കുർബാന വൈകുന്നേരം 5.45 ന് നേതൃത്വം നൽകേണ്ടത് അർജുൻ നഗർ കുടുംബ യൂണിറ്റ്. നോമ്പിന്റെ എല്ലാ ചൊവ്വാഴ്ചകളിലും സെന്റ് തോമസ് ദേവാലയത്തിൽ കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

Advertisment