റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/3Bkavv7Y02yx8RKiAZPX.jpg)
ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ നടന്ന വിഭൂതി തിരുന്നാൾ ആചരണത്തിൽ നിന്നും
Advertisment
ഡല്‍ഹി: അമ്പതു നോമ്പിന്റെ തുടക്കം കുറിച്ചുകൊണ്ട് ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിഭൂതി തിരുന്നാൾ ആചരിച്ചു.
/sathyam/media/post_attachments/471ugMRuQx24YikZlDI4.jpg)
ഇന്ന് കുന്നേരം 6 മണിക്ക് സെന്റ് തോമസ് ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് വികാരി ഫാദർ ഡേവിസ് കള്ളിയത്പറമ്പിൽ പറമ്പിൽ കാര്മികത്വം വഹിച്ചു. തുടർന്ന് ബെരാസരയിലും വിശുദ്ധ കുർബാന ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us