റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/b20Zxos7cI0xD9D1chAh.jpg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 20 ന് വൈകുന്നേരം 3 .45 ന് സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തുന്നതാണ് . പ്രസുദേന്തി വാഴ്ച , ലദ്ദീഞ്, വിശുദ്ധ കുർബാന, കാർമികത്വം വഹിക്കുന്നത് റെവ. ഫാദർ ഡേവിസ് കള്ളിയത്‌പറമ്പിൽ തുടർന്ന് പിതൃവേദിയുടെ നേതൃത്വത്തിൽ നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
Advertisment
വൈകുന്നേരം 6 മണിക്ക് ബെർസരായ് സെന്റ് പീറ്റേഴ്‌സ് ഭവനിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us