ജസോള ഫൊറോന പള്ളിയിൽ രണ്ടാം ശനി ഈവെനിംഗ് വിജിൽ നയിക്കുന്നത് റവ. ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളിൽ

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫാ.സെബാസ്റ്റ്യൻ പുതുപ്പള്ളിൽ നയിക്കുന്ന ഈവെനിംഗ് വിജിൽ ശനിയാഴ്ച. വൈകുന്നേരം 5.30 മുതൽ 9:30വരെ ജപമാല, തുടർന്ന് വിശുദ്ധ കുർബാന, കുമ്പസാരം,ഫാത്തിമ മാതാവിന്റെ നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്ണ്യ പ്രദിക്ഷണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, തൈലാഭിഷേകം.

Advertisment
Advertisment