വലിയ പൊങ്കാല നിറവിലേക്ക് ഡല്‍ഹി നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

വലിയ പൊങ്കാല ഫയല്‍ ചിത്രം

ഡല്‍ഹി:2022 മാർച്ച്‌ 20 ന് നടക്കാനിരിക്കുന്ന വലിയ പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു

Advertisment

കോവിഡ് മാന ദണ്ഡങ്ങളിൽ വരുത്തിയിരിക്കുന്ന ഇളവുകൾ കഴിഞ്ഞ വർഷത്തേക്കാൾ പൊങ്കാലകൾ പ്രതീക്ഷിക്കുന്നു.

ഓരോ ഏരിയകളിൽ നിന്നും എത്ര പൊങ്കാലകൾ ഉണ്ടാവുമെന്ന് അതാതു ഭാഗത്തുള്ള സംഘാടകർ മുൻകുട്ടി അറിയിക്കുകയാണെങ്കിൽ ഭക്ത ജനങ്ങൾക്കുള്ള സൗകര്യം ഒരുക്കാൻ സഹായകമായിരിക്കുമെന്നും ഭാരവാഹികളുടെ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരിൽ ബന്ധപെടാവുന്നതാണ്

ഉണ്ണി പിള്ള (9654425750) / (9289886490)
ഈ ഡി അശോകൻ (9868990552)
കൃഷ്ണ കുമാർ (8800552070)

Advertisment