ന്യൂ ഡൽഹി ആര്‍എംഎല്‍ ഹോസ്പിറ്റൽ റിട്ടയേർഡ് അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് ഏലിയാമ്മ ജോസഫ് (72) ഡൽഹിയിൽ നിര്യാതയായി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ന്യൂ ഡല്‍ഹി: ന്യൂ ഡൽഹി ആര്‍എംഎല്‍ ഹോസ്പിറ്റൽ റിട്ടയേർഡ് അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് ഏലിയാമ്മ ജോസഫ് (72) ഡൽഹിയിൽ നിര്യാതയായി. ഡല്‍ഹി പോക്കറ്റ് 4 , മയൂര്‍ വിഹാര ഫേസ് - 1, 91 ഇ യില്‍ ടി.എസ് ജോസഫിന്‍റെ ഭാര്യയാണ് (ആലപ്പുഴ ചെമ്പുംപുറം തൈച്ചരിയിൽ).

Advertisment

പരേത കൂത്താട്ടുകുളo വാളിയപ്പാടം കുട്ടൻതടത്തിലെ കുടുംബാംഗമാണ്. മക്കൾ: സ്മിത, സജിൻ, സനിൻ. മരുമക്കൾ: ജിൻസ്, സുജ, ദേശമ. സംസ്‌കാരം ബുധനാഴ്ച 11.30 ന് ഡല്‍ഹിയിൽ നടക്കും .

Advertisment