റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/gCejQTEwJcfgGc5Vdlcj.jpg)
ഡല്‍ഹി:ഫരീദാബാദ് രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ചർച്ച് ലൂർദ് മാതാ ഇടവക ഗുരുഗ്രാം സെക്ടർ 55 ന്റെ കൂദാശ കർമം മാർച്ച് 19 ശനിയാഴ്ച വൈകുന്നേരം 4.30 പിഎമ്മിന് അർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിക്കും.
Advertisment
തുടർന്ന് നടക്കുന്ന ആഘോഷമായ കുർബാനക്ക് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാർ ജോസ് പുത്തൻവീട്ടിൽ, മോൺ. ജോസ് ഓടനാട്ട് എന്നിവർ സഹ കാർമികരാകും.
കുർബാനയ്ക്കുശേഷം പൊതുസമ്മേളനത്തിന് മഹേഷ് ദയമാ കൗൺസിലർ, സിസ്റ്റർ സ്മിത എസ്.ഡി പ്രൊവിൻഷ്യൽ ഡൽഹി എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും. ഊട്ടു നേർച്ചയും ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us