കൽക്കട്ട ജെസ്യൂട്ട് പ്രോവിൻസ് അംഗം ഫാ. പൗലോസ് മാങ്കായി എസ്ജെ നിര്യാതനായി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: കൽക്കട്ട ജെസ്യൂട്ട് പ്രോവിൻസ് അംഗം ഫാ. പൗലോസ് മാങ്കായി എസ്ജെ (64) നിര്യാതനായി. ഈശോ സഭയുടെ വിദ്യാ ജ്യോതി സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. 28 തിങ്കൾ 12 മണിയോടെ മൃതദേഹം വിദ്യാ ജ്യോതി ജെസ്യൂട്ട് ഭവനത്തിൽ കൊണ്ടുവരും.

Advertisment

2.30 നു സെന്റ് സേവ്യേഴ്സ് സ്കൂൾ ഹാളിൽ ദിവ്യബലിയും 4 മണിക്ക് അദ്ദേഹം അംഗമായിട്ടുള കൽക്കട്ട പ്രോവിൻസിൽ അടക്കം ചെയ്യുന്നതിനായി വിമാനമാർഗ്ഗം കൽക്കട്ടയ്ക്ക് കൊണ്ടുപോവുകയും ചെയ്യും. കൽക്കട്ടയിൽ ചൊവ്വാഴ്ച രാവിടെ 10.30 ന് സെന്റ് സേവ്യേഴ്സ് കോളേജിൽ കർമ്മങ്ങൾ ആരംഭിക്കും

Advertisment