പാലക്കാട് കോങ്ങാട് മണിക്കശ്ശേരി തൈപ്പറമ്പിൽ പരേതനായ പി.കെ കുര്യന്‍റെ ഭാര്യ മറിയാമ്മ കുര്യന്‍ (അമ്മിണി) ഫരീദാബാദില്‍ നിര്യാതയായി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: പാലക്കാട് കോങ്ങാട് മണിക്കശ്ശേരി തൈപ്പറമ്പിൽ പരേതനായ പി.കെ കുര്യന്‍റെ ഭാര്യ മറിയാമ്മ കുര്യന്‍ (അമ്മിണി - 83) നിര്യാതയായി. ഫരീദാബാദ് സെക്ടർ 10 ൽ വീട് നമ്പർ 709 ൽ താമസിച്ചുവരികയായിരുന്നു.

Advertisment

മക്കൾ: മറിയാമ്മ പീലിപ്പോസ്, സാറാമ്മ തോമസ്, മാത്യു കുര്യന്‍. മരുമക്കൾ: പരേതനായ ബേബി പീലിപ്പോസ്, തോമസ് എബ്രഹാം, ജെസ്സി മാത്യു. സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഫരീദാബാദ് പാലി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

Advertisment