പുൽപള്ളി പറപ്പള്ളിൽ പി.ഡി സ്‌കറിയ (ജോയി) ഡല്‍ഹിയില്‍ നിര്യാതനായി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ന്യൂഡൽഹി:പുൽപള്ളി പറപ്പള്ളിൽ വീട്ടിൽ പി.ഡി സ്‌കറിയ (ജോയ് - 74) ന്യൂഡൽഹി, നോയിഡ സെക്ടർ 62, ഹൗസ് നമ്പർ 65 ഡി, ബ്ലോക്ക് - സി, രജത് വിഹാറിൽ അന്തരിച്ചു. സംസ്‌കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തുഗ്ലക്കാബാദ് സെമിത്തേരിയിൽ.

Advertisment

ഭാര്യ: കുഞ്ഞമ്മ സ്കറിയ കുമരകം പതിനഞ്ചിൽ (കോട്ടയം) കുടുംബാംഗം. മക്കൾ: ദീപ വിജയ് (മുംബൈ), ദീപു സ്കറിയ (ഡൽഹി). മരുമകൻ: വിജയ് മുംബൈ.

Advertisment