റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/dsPDErRytoHGBMfBDp1F.jpg)
ഡല്‍ഹി:42 മത് തുരുത്സവത്തിന്റെ ഭാഗമായി ആര്‍കെ പുരം അയ്യപ്പ ക്ഷേത്രത്തിൽ നടത്തിവരാറുള്ള ഒരു ദിവസത്തെ ഡൽഹി പോലീസ് ഭക്തരുടെ തിരുത്സവം 9 ന് ശനിയാഴ്ച നടത്തുന്നതായിരിക്കും.
Advertisment
/sathyam/media/post_attachments/6mY7rqpHnKPhfGzpTkAg.jpg)
രാവിലെ 5മണിക്ക് നിർമ്മാല്യ ദർശനം ത്തോടെ ആരംഭിക്കുന്ന പൂജ ക്രമങ്ങൾ, 8.30ന് ലഘുഭക്ഷണം, ഉച്ചക്ക് 12 ന് അന്നദാനം വൈകുന്നേരം 7.30ന് തിരുവാതിരകളി രാത്രി 8.30ന് ലഘുഭക്ഷണം. ഹരിവരാസനത്തോടെ നട അടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us