ഡല്‍ഹി ജസോള ഫാത്തിമാ മാതാ ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് ആരംഭമായി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: ജസോള ഫാത്തിമാ മാതാ ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണകുളങ്ങര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന 'സാന്ത്വനം' അന്നദാനത്തിലും പിതാവ് പങ്കെടുത്തു.

Advertisment

publive-image

Advertisment