ഹരിനഗർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷണത്തിന് ഇടവക വികാരി ഫാ. ആൻ്റോ കാഞ്ഞിരത്തിങ്കൽ സിഎംഐ നേത്യത്വം വഹിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി:വടക്കിൻ്റെ മാന്നാനം എന്നറിയപ്പെടുന്ന ഹരിനഗർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിലെ ഓശാന ഞായറാഴ്ച നടന്ന കുരുത്തോല പ്രദക്ഷണത്തിന് ഇടവക വികാരി ഫാ. ആൻ്റോ കാഞ്ഞിരത്തിങ്കൽ സിഎംഐ നേത്യത്വം വഹിച്ചു. ഫാ.തോമസ് കൊല്ലി കോലാവിൽ സിഎംഐ, ജസ്റ്റിസ്‌ (റിട്ടയേറ്റഡ്) കുര്യൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment
Advertisment