റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/C3IeszZTAwcYWl55kT8q.jpg)
ഡല്‍ഹി: ക്രൈസ്റ്റ് ഡീംഡ് റ്റു ബി യൂണിവേഴ്സിറ്റി ഡൽഹി എൻസിആർ വിദ്യാർത്ഥികളുടെ നൃത്തശിൽപ്പമായ 'നൃത്ത- 2022' ഞായറാഴ്ച ഡൽഹി കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്ക് ആംഫി തിയേറ്ററിൽ വെച്ച് വൈകുന്നേരം ഏഴുമണിക്ക് നടന്നു.
Advertisment
/sathyam/media/post_attachments/OBSthcE6JOnk5qzXERkL.jpg)
നിറങ്ങളുടെയും സംഗീതത്തിന്റെയും നാടകീയമായ നൃത്ത രംഗങ്ങളുടെയും ഈ സായാഹ്നത്തിൽ ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാൻ സൗരബ് ഭരദ്വാജ് ആയിരുന്നു മുഖ്യാതിഥി.
/sathyam/media/post_attachments/eqglZZCsaLXGzqFwAPTA.jpg)
സുബു റഹ്മാൻ ഐ എ എസ്, പങ്കജ് വാധ്വ, ജോജോ മാത്യു, ബാബു പണിക്കർ, മാനുവൽ മെഴുകനാൽ, ഫാ. ഡോ. സാബു, പ്രൊഫസർ ജോൺ വർഗീസ്, മാത്യു ജോസ് എന്നിവരും സന്നിഹിതരായിരുന്നു.
/sathyam/media/post_attachments/VGub5MA22PQyPikc7fFW.jpg)
ശതരഞ്ച്: ഒരു പ്രേമഗാഥ എന്ന പേരിൽ ചിട്ടപ്പെടുത്തിയ ഈ നൃത്തശിൽപ്പത്തിൽ സർവകലാശാലയിലെ നാട്യാർപ്പണ നൃത്തവേദിയിലെ വിദ്യാർത്ഥികളാണ് മനോജ്ഞമായ പ്രകടനം കാഴ്ച വെച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us