റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/IajHey3eAFp4nIj2PhUO.jpg)
അനിൽ ടി.കെ (പ്രസിഡന്‍റ്), കെ.പി ബാലചന്ദ്രൻ (സെക്രട്ടറി)
ഡല്‍ഹി: ഡല്‍ഹി എറണാകുളം കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിൽ ടി.കെ (പ്രസിഡണ്ട്), ഷൈബി പോൾ, കെ.ജി സുരേഷ് (വൈസ് പ്രസിഡന്‍റുമാര്‍), കെ.പി ബാലചന്ദ്രൻ (സെക്രട്ടറി), പ്രദീപ് കുമാർ, അനിൽ കുമാർ (ജോയിൻ സെക്രട്ടറിമാർ), ജി ഹരിദാസ് (ട്രഷർ), രക്ഷാധികാരി ജസ്റ്റിസ് കുര്യൻ ജോസഫ് (റിട്ട. ജഡ്ജി, സുപ്രീം കോടതി) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us