റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/6Lxe2lL3suGagZcQ64cD.jpg)
ഡല്‍ഹി: ഡല്‍ഹി ദ്വാരക സെന്‍റ് ജോര്‍ജ് ഓര്‍ത്തോക്സ് പള്ളിയിലെ പെരുന്നാള്‍ കൊടിയേറി. ഫാ. ഡോ. ജോര്‍ജ് ഫിലിപ്പ് പനയ്ക്കാമറ്റം മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. നൈനാന്‍ പി. ഫിലിപ്പ് സന്നിഹിതനായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us