കേരള ആയുർ ആരോഗ്യ പഞ്ചകർമ ക്ലിനിക്കിന് ഹെൽത്ത് കെയർ വിഭാഗത്തിൽ 2022 ലെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡിനുള്ള അവാർഡ്

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: ഹെൽത്ത് കെയർ വിഭാഗത്തിൽ 2022 ലെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡിനുള്ള അവാർഡ് ന്യൂഡൽഹിയിലെ ഗ്രീൻ പാർക്കിലുള്ള കേരള ആയുർ ആരോഗ്യ പഞ്ചകർമ ക്ലിനിക്കിന് ലഭിച്ചു.

Advertisment

ഇന്ന് ന്യൂഡൽഹി ദ്വാരകയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ്, തിരഞ്ഞെടുപ്പ് മന്ത്രി മന്ത്രി ഇമ്രാൻ ഹുസൈനില്‍ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ബോളിവുഡ് നടനും നിർമ്മാതാവുമായ അർബാസ് ഖാൻ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

Advertisment