റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/PKGL5H0EPBFNPrpsqbKu.jpeg)
ഡല്‍ഹി: കേരളത്തിലെ ലൗ ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തരമായി ഇടപെടല്‍ ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി.
Advertisment
മൈനോറിറ്റി മോർച്ച ദേശീയ നിർവാഹകസമിതി അംഗം ജോജോ ജോസ്, ഡൽഹി മൈനോറിറ്റി മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ഡേവിഡ് ബാബു, ജന്മഭൂമി ഡെയിലി ഡൽഹിയുടെ മാനേജർ അഷിഷ് കുമാർ, ജന്മഭൂമി ബ്യൂറോ ചീഫ് എസ് സന്ദീപ്, സണ്ണി ജോസഫ് എന്നിവർ ചേര്‍ന്നാണ് ഇന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് മുമ്പാകെ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.
കേരളത്തിലെ ലൗ ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തിൽ കമ്മീഷൻ ചെയർമാൻ അടിയന്തരമായി ഇടപെട്ട് കേരള സർക്കാരിന് നോട്ടീസ് അയച്ചു. കമ്മീഷൻറെ നിർദ്ദേശം അനുസരിച്ച് കേരളത്തിലെ ചീഫ് സെക്രട്ടറി 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us