റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/ea4OOm9LoHGplTjlJtbJ.jpg)
ഡല്‍ഹി: മയൂർ വിഹാർ ഫേസ് 1 സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ മാതൃദിനവും, നഴ്സസ് ദിനവും ആചരിച്ചു. ഇടവക വികാരി ഫാ. റോണി തോപ്പിലാൻ ദീപം തെളിയിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us