റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/1B0Ewb8obsThfpSzCkyH.jpeg)
ഡല്‍ഹി: ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു സെന്റർ ഫോർ മോഹിനിയാട്ടത്തിലെ പദ്മശ്രീ ഭാരതി ശിവാജിയുടെ ശിഷ്യർ അവതരിപ്പിച്ച "ഭാനുഷിൻഗെർ പദാവലി" ശ്രദ്ധേയമായി.
Advertisment
ആദ്യമായി ഗുരു ഭാരതി ശിവാജിയാണ് രബീന്ദ്ര സംഗീതത്തിൽ മോഹിനിയാട്ടം ചിട്ടപ്പെടുത്തിയത്. ടാഗോറിന്റെ ജന്മദിവസമായ മെയ് 7 ന് അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യ രചന ഗുരുദേവിന്റെ ഓർമ്മക്ക് മുന്നിൽ മോഹിനിയാട്ടം രൂപത്തിൽ സമർപ്പിച്ചത് ഏവർക്കും നവ്യാനുഭവമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us