റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/aCYpRMUJtRDNnhPVIpDs.jpg)
ന്യൂ ഡൽഹി: ഫരീദാബാദ് രൂപത നെബ് സരായി ഹോളി ഫാമിലി സീറോ മലബാർ ഇടവകയിലെ നഴ്സസ് ഗിൽഡിൻ്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിൻ്റെ ഭാഗമായി ഡൽഹി വൈറ്റ് ക്രോസ്സ് സൊസൈറ്റി യുമായി ചേർന്ന് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
Advertisment
/sathyam/media/post_attachments/VgegLmC1BNlcC0RFknq9.jpg)
രക്ത ദാനത്തിൻ്റെ മഹ്‌ത്വം തിരിച്ചറിഞ്ഞു സ്ത്രീ പുരുഷ ഭേദമന്യേ അമ്പതിലധികം ഇടവകാംഗങ്ങൾ രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായി.
/sathyam/media/post_attachments/qSEDvXMfmSQ2MPN8yVZy.jpg)
ബഹുമാനപ്പെട്ട പള്ളി വികാരി ഫാദർ അഭിലാഷ് കുരിയൻ എംഎസ്‌ടി രക്തദാന ക്യാമ്പ് ഉദഘാടനം ചെയ്ത് സംസാരിച്ചു.
/sathyam/media/post_attachments/OfZd0MYhKn5Bnz65nnDn.jpg)
നഴ്സസ് ഗിൽഡ് പ്രസിഡൻ്റ് റാണി രാജേഷ്, സെക്രട്ടറി അനൂപ്, കൈക്കാരന്മാരായ ജോബിച്ചൻ, അജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us