റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/nLovkF0lQGwDBlRhtlAW.jpg)
ന്യൂഡല്‍ഹി:തൃശ്ശൂര്‍ കുന്നംകുളം കിടഗന്‍ കുടുംബാഗം മേരി മാത്യു (80) മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ വസതിയില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തൃപ്പൂണിത്തുറ മൂക്കഞ്ചേരില്‍ എം.പി. മാത്യു. മക്കള്‍: എം.എം. പോള്‍ (ഡല്‍ഹി), ഷീല തോമസ് (സെയ്ന്റ് പോള്‍സ് സ്‌കൂള്‍, ഡല്‍ഹി).
Advertisment
മരുമക്കള്‍: ലിന്‍സ് പോള്‍, ഡോ. ജോര്‍ജ് തോമസ് (സാം ഹിഗ്ഗിന്‍ബോതം കാര്‍ഷിക സര്‍വകലാശാല അഹമ്മദാബാദ്). സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച വസതിയിലെയും ഹോസ് ഖാസ് സെയ്ന്റ് മേരീസ് ദേവാലയത്തിലെയും ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് പൃഥ്വിരാജ് റോഡ് സെമിത്തേരിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us