റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/WWl82p7OPyDl6tsAFn0w.jpg)
ഡല്‍ഹി: ഹൗസ് ഖാസ് എന്‍ക്ലേവ് പി - 8 ല്‍ മെഴുകനാല്‍ വര്‍ക്കി ചെറിയാന്‍ (81) നിര്യാതനായി. തൊടുപുഴ വണ്ടമറ്റം മെഴുകനാല്‍ കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഡല്‍ഹി ബത്ര ആശുപത്രിക്ക് സമീപമുള്ള സെന്‍റ് തോമസ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടക്കും.
Advertisment
മക്കള്‍: ഡൊമിനിക്, മാനുവല്‍ (മാനുവല്‍ മലബാര്‍ ജ്വല്ലേഴ്സ്), മേഴ്സി, ജിജി. മരുമക്കള്‍: ഷൈനി, ഡെലോണി, അലി, സജി. കൊച്ചുമക്കള്‍: രാജ ഡൊമിനിക്, സിന്‍ഡ മാനുവല്‍, അക്വിന്‍ മാനുവല്‍, ക്യാരിന്‍ മാനുവല്‍, അല്‍മ അലി, അമല്‍ അലി, അല്‍വിന സജി, അലന്‍ സജി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us