ഡല്‍ഹി ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ പുതുതായി ചുമതലയേറ്റ വികാരി റവ. ഫാ. വിജയ്ക്ക് സ്വീകരണം നല്‍കി

New Update

publive-image

ഡല്‍ഹി: ആർകെ പുരം സെന്റ് തോമസ് ദേവാലയത്തിൽ പുതുതായി ചുമതലയേറ്റ വികാരി റവ. ഫാ. വിജയ്ക്ക് സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ വികാരി ഫാ. ഡേവിസ് കള്ളിയതുപ്പറമ്പിൽ, കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സജി വര്ഗീസ് എന്നിവർ ചേർന്ന് സ്വീകരണം നൽകി.

Advertisment

publive-image

കഴിഞ്ഞ 25 വർഷത്തി ലുപരിയായി സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയുടെ തിരുക്കർമങ്ങൾ സെന്റ് തോമസ് ദേവാലയത്തിൽ ആണ് നടന്നുവരുന്നത്.

publive-image

ചടങ്ങിൽ വികാരി ഫാദർ മരിയ സുസൈ ക്കും സഹ വികാരി ഫാദർ geo ജേക്കബിനും യാത്രഅയപ്പ്‌ നൽകി. വികാരി റവ ഫാദർ ഡേവിസ് കള്ളിയത്ത് പ്പറമ്പിൽ, റെജി നെല്ലിക്കുന്നത്ത്, ഫാ. മരിയ സുസൈ, ഫാ. വിജയ് എന്നിവർ പ്രസംഗിച്ചു.

Advertisment