/sathyam/media/post_attachments/L91junAoYOHeus7Nh9oj.jpg)
ഡല്‍ഹി: പ്ലസ് ടു പരീക്ഷയിൽ ഇത്തവണയും കേരള സ്കൂൾ വികാസ്പുരി 100 % ഉജ്ജ്വല വിജയം ആവർത്തിച്ചിരിക്കുന്നു. 123 പേർ പരീക്ഷ എഴുതി. 90 % ന് മുകളിൽ മാർക്ക് നേടി തിളക്കമാർന്ന വിജയം നേടിയ കുട്ടികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
/sathyam/media/post_attachments/S53Zx8DKNRUeRsBTI5qL.jpg)
മീത് അരോര (സയൻസ് 95.80 %), സ്വാതി സുരേഷ് (സയൻസ് 93.20 %), ജോഷുവ ജെയിംസ് (സയൻസ് 90.60 %), അഭിരാം ആർ ശ്രീധർ (സയൻസ് 90.40 %), ആയുഷ് ദേവ് (സയൻസ് 90.00 %), റിതു പി. റെജി (സയൻസ് 90.00%), രേഷ്‌മ രാജേഷ് (കോമേഴ്സ് 93.60% ), സാനിയ ആര്യ (കോമേഴ്സ് 93.00% ), ലവ്യ പ്രകാശ് (കോമേഴ്സ് 92.20% ), അംബിക സിംഗ് (കോമേഴ്സ് 91.20% ) ദക്ഷ് ശർമ്മ (കോമേഴ്സ് 90.80% ), ആരോമൽ എം കെ (ഹ്യൂമാനിറ്റീസ് 93.60%), നവ്യാ സന്തോഷ് (ഹ്യൂമാനിറ്റീസ് 92.40%), അൻമോൽ (ഹ്യൂമാനിറ്റീസ് 92.00%), ശ്രീലക്ഷ്‌മി രാജീവ് (ഹ്യൂമാനിറ്റീസ് 91.00%), അക്ഷിത ഗെഹ്‌ലോട് (ഹ്യൂമാനിറ്റീസ് 91.00%).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us