ഡല്‍ഹി ജനക് പുരി സെൻറ് തോമസ് ചർച്ച് ഇടവക തിരുനാൾ കൊടിയേറി

New Update

publive-image

ഡൽഹി: ജനക്പുരി സെൻറ് തോമസ് സീറോ മലബാർ ഇടവകയിൽ തിരുനാൾ കൊടിയേറ്റ് ഇന്ന് വൈകിട്ട് 7 മണിക്ക് ഇടവക വികാരി റവ. ഫാ. ഷിജോ ഒറ്റപ്ലാക്കലിന്റെ സാന്നിധ്യത്തിൽ റവ. ഫാ. ഷിന്റോ കോലത്തുപടവിൽ നടത്തി.

Advertisment

publive-image

തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ് ആഘോഷമായി നടത്തപ്പെട്ടു.റവ. ഫാ. ഷിന്റോ കോലത്തുപടവിൽ മുഖ്യ കാർമികത്വം വഹിച്ചു.

Advertisment