ഡല്‍ഹി ജനക്പുരി സെൻറ് തോമസ് സീറോ മലബാർ ഇടവക ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍; റവ. ഫാ. ആന്‍റോ കാഞ്ഞിരത്തിങ്കലിൻറെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു

New Update

publive-image

ഡല്‍ഹി: ജനക്പുരി സെൻറ് തോമസ് സീറോ മലബാർ ഇടവക ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനോട് അനുബന്ധിച്ച് റവ. ഫാ. ആന്‍റോ കാഞ്ഞിരത്തിങ്കലിൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു.

Advertisment

publive-image

ജനക്പുരി സെൻറ് തോമസ് സീറോ മലബാർ ഇടവക ദേവാലയത്തിലെ ഇടവക തിരുനാളിന് സമാപനം കുറിച്ചുകൊണ്ട് നടന്ന തിരുനാൾ പ്രതിക്ഷണം ഭക്തിനിര്‍ഭരമായി.

publive-image

Advertisment